S M T GOVT: H S S ChelakkaraSree Moolam Thirunal Government Higher Secondary School Chelakkara

Welcome to S M T GOVT: H S S Chelakkara

ചേലക്കര വില്ലേജാഫീസ് കെട്ടിടത്തിൽ 1891 ആരംഭിച്ച ലോവർ പ്രൈമറി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്താണ് ഈ സ്ക്കൂൾ നിലവിൽ വന്നത്. ചേലക്കരയിലെ പൗര പ്രമുഖരുടെ അഭ്യർത്ഥന മാനിച്ച് രാമവർമ്മ മഹാരാജാവാണ് 1931 ൽ ഹൈസ്ക്കൂൾ അനുവദിച്ചത്. സ്ക്കൂളിനായി ചേലക്കരയിൽ ഉണ്ടായിരുന്ന കൊട്ടാരവും വിട്ടുകൊടുത്തു പ്രജാവത്സലനായ മഹാരാജാവ്. അങ്ങനെ, 1931 ൽ ആദ്യത്തെ ഹെഡ‍്മാസ്റ്ററായ ശ്രീ. ആർ. കല്യാണ കൃഷ്ണയ്യരുടെ കീഴിൽ എൽ.പി-ഹൈസ്ക്കൂൾ വിഭാഗങ്ങൾ ഒന്നു ചേർന്ന് പ്രവർത്തിച്ചു വന്നു. കൊച്ചിയിൽ തീപ്പെട്ട ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവിന്റെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ് സ്ക്കൂളിന് ശ്രീമൂലം തിരുന്നാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തത്.

Bank Account Details

School Development Committee
Sree Moolam Thirunal Government Higher Secondary School
Bank of India, Chelakkara Branch
S/B A/c No. 855810110008321
IFSC Code: BKID0008558

Sponsored by
Your browser is out of date!
For a better experience,keep your browser up to date.Check here for latest versions.
Google Chrome
Mozilla Firefox
Microsoft Edge
Apple Safari
Opera
UC Browser
×
Top